Surprise Me!

അനിൽ അംബാനിയുടെ ഇടനിലക്കാരൻ ആണ് മോദി | Oneindia Malayalam

2019-02-12 1 Dailymotion

Rahul Gandhi addresses media on rafale deal controversy<br />പ്രധാനമന്ത്രി നരേന്ദ്ര മോദി റിലയന്‍സ് ഡിഫന്‍സ് മേധാവി അനില്‍ അംബാനിയുടെ മധ്യസ്ഥനായി പ്രവര്‍ത്തിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍.

Buy Now on CodeCanyon